ഫ്ലാഷ് ന്യൂസ്:തളിപ്പരംബ് സഹകരണ ഹോസ്പിറ്റലില്‍ നിന്നും ബോംബ് കണ്ടെടുത്തു......
തളിപ്പരംബിനെ വീണ്ടും കലാപ ഭൂമിയക്കാനുള്ള സി പി എമ്മിന്റെ ഗൂദ്ട
ലക്‌ഷ്യം വെളിച്ചത്തായി...പരിക്കേറ്റു എന്ന് പറയുന്ന സി പി എം
പ്രവര്‍ത്തകരെ ഇവിടെ ആണ് പ്രവേശിച്ചിരുന്നത്..കൂത്ത് പറമ്പില്‍ നിന്നും
തലശ്ശേരിയില്‍ നിന്നും വന്ന പാര്‍ട്ടി ഗുണ്ടകള്‍ ഇവിടെ താമസിച്ചു
ബോംബുകളും,മാരകായുധങ്ങളുമായി ആക്രമണം പ്ലാന്‍ ചെയ്യുന്നുണ്ട്
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും ബോംബ് സ്ക്വാഡും നടത്തിയ
തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെടുത്ത്...ബോംബ് സ്ക്വാഡ് തിരച്ചില്‍
തുടരുന്നു......ഇവിടെ കിടന്നു ലീഗിനെ പറഞ്ഞ സഖാക്കളേ കാണൂ ..കണ്ണ് തുറന്നു
കാണൂ..അക്രമത്തിലൂടെ പാര്‍ട്ടിയെ വളര്താമെന്നു ഇപ്പോഴും കരുതി അതിലൂടെ
വിപ്ലവം നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്നു...
No comments:
Post a Comment