Thursday, 23 February 2012

കണ്ണൂരിലെ ചോരക്കളി ... അവസാനിപ്പിക്കണം .സിപി.എം ജില്ലാ സെക്രട്ടറിയുടെ വാഹനം ഒരാളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതില്‍ നാട്ടുകാര്‍ പ്രതികരിച്ചാല്‍ രാഷ്ട്രീയകലാപത്തിനും കൊലപാതകത്തിനും കാരണമാകും. കണ്ണൂരിനെ കലാപഭൂമിയാക്കിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകളുടെ പൂര്‍ണ ഉത്തരവാദിത്വം നിസാരമായൊരു പ്രശ്‌നം ആളിക്കത്തിച്ച സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുമാണ്.

No comments:

Post a Comment