Friday, 6 January 2012

VOTE



അഭിപ്രായ വോട്ടെടുപ്പ് രംഗത്തെ കുലപതി യോഗേന്ദ്ര യാദവിന്റെ 

നേതൃത്തത്തില്‍ ഉള്ള സംഘം സി എന്‍ എന്‍ -ഐ ബി എന്‍ ചാനലിനു 

വേണ്ടി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രാജ്യത്ത് ഇപ്പോള്‍ ഒരു 

ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന യു പി എ 

സര്‍കാരിന് 260 -280 സീറ്റുകള്‍ വരെ പ്രവചിക്കുന്നു .കഴിഞ്ഞ നിയമ 

സഭ തിരഞ്ഞെടുപ്പില്‍ യോഗേന്ദ്ര യാദവിന്റെ നേതൃത്തത്തില്‍ ഉള്ള 

സംഘം നടത്തിയ അഭിപ്രായ സര്‍വേ ഏകദേശം കൃത്യമായിരുന്നു..


No comments:

Post a Comment