Friday, 6 January 2012

M A BABY

തട്ടിപ്പ് ... തട്ടിപ്പ്.... വന്‍ തട്ടിപ്പ്.. എം എ ബേബിയുടെ കാലത്ത് 


കോടികളുടെ തട്ടിപ്പ് 

കൊച്ചിയില്‍ അന്താരാഷ്ട്ര ചിത്രപ്രദര്‍ശനം നടത്താന്‍ എല്‍ഡിഎഫ് 



സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ ട്രസ്റ്റിന് വഴിവിട്ട് 73.2 കോടി രൂപ അനുവദിച്ചു. കൊച്ചി ബിന


ാലെ എന്ന സ്വകാര്യ ട്രസ്റ്റിനാണ് എംഎ ബേബി മന്ത്രിയായിരിക്കെ, 


സാംസ്‌കാരിക വകുപ്പ് വഴിവിട്ട് കോടികള്‍ അനുവദിച്ചത്. മുസ്‌രിസ് 


പൈതൃക പദ്ധതിയുടെ ഫണ്ടാണ് 2012 ലെ ചിത്രപ്രദര്‍ശനത്തിനായി 


അനുവദിച്ചത്.



No comments:

Post a Comment