Wednesday, 4 January 2012

Madani


മദനി ഒരു പ്രതീകമാണ് ! ഒരു "ജനാധിപത്യ രാഷ്ടത്തില്‍" പത്തു 
വര്‍ഷത്തിലേറെ ജാമ്യം നല്‍കാതെ വിചാരണ തടവുകാരനാക്കി 
ഒരാളെ ജയിലില്‍ അടക്കുക ! അതും വികലാംഗനും രോഗിയും ആയ 
ഒരാളെ ! തുടര്‍ന്ന് ഒരു കുറ്റവും ചെയ്തില്ല എന്ന് പറഞ്ഞു 
നിരുപാധികം വിട്ടയക്കുക !

വീണ്ടും കുറ്റാരോപിതനായി ജയിലില്‍ ഇടുക !
അടുത്ത ഒരു പത്തു വര്‍ഷം കൂടി നമക്ക് കാത്തിരിക്കാം ! വീണ്ടും 
മദനിയെ നിരുപാധികം വിട്ടയക്കാന്‍ ! എന്നിട്ടും അദ്ദേഹം 
മരിച്ചില്ലെങ്ങില്‍ ,

No comments:

Post a Comment