ഏഷ്യാ നെറ്റെ.... ആരെ തിരഞ്ഞെടുത്താലും ഞങ്ങള്‍ക്ക് കല്ലി വല്ലി....!നേരോടെ നിര്‍ഭയം നിരന്തരം കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട് , ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ നല്ല മന്ത്രിയെ തിരഞ്ഞെടുക്കാന്‍ നടത്തുന്ന തിരഞ്ഞെടുപ്പ് എസ് എം എസ്സിലൂടെ ജനങ്ങളുടെ പണം പിടുങ്ങാനുള്ള തട്ടിപ്പാണെന്ന് വിളിച്ചു പറയേണ്ടി വന്നതില്‍ അഭിമാനമുണ്ട് , നിഷ്പക്ഷമായ ഒരു തിരഞ്ഞെടുപ
്പാണ് നടത്താന്‍ ഉധേഷിചിരുന്നതെ
്പാണ് നടത്താന്‍ ഉധേഷിചിരുന്നതെ
ന്കില്‍ എഡിറ്റിംഗ് റൂമിലിരുന്നു ഇങ്ങിനെ ഒരു തട്ടിപ്പ് ഒപ്പിക്കില്ലായിരുന്നു , മന്ത്രിക്ക് എസ് എം എസ് അയക്കാന്‍ പറയുന്ന പരസ്യ വാചകതോടൊപ്പം തന്നെ മന്ത്രിയുടെ നിസ്സഹാവസ്ഥയെ പെരുപ്പിച്ചു കാണിക്കുമോ ? കുഞ്ഞാലിക്കുട്ടിയുടെ ഹായ് ലൈറ്റ് എന്ന് പറയുന്നത് എമെര്‍ജിംഗ് കേരള ആണെന്നിരിക്കെ ഇപ്പോള്‍ തന്നെ asianett അതില്‍ അഴിമതി ഉണ്ടെന്നു മുന്‍ വിധി എഴുതിക്കഴിഞ്ഞു , അത് കൊണ്ട് തന്നെ കേരളത്തില്‍ ഇപ്പോള്‍ മികച്ചു നില്‍കുന്ന രണ്ടു മന്ത്രിമാരെ ജനം തിരഞ്ഞെടുത്താലും asianett തിരഞ്ഞെടുക്കില്ലെന്നര്‍ത്ഥം .
No comments:
Post a Comment