തിരുവനന്തപുരം: കണ്ണൂരില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ
രണ്ടു കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന്
ഒഴിഞ്ഞുമാറാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജയരാജന് നേരെയുണ്ടായ
അക്രമത്തെ ന്യായീകരിക്കാനാവില്ല.
സംഭവത്തെ അപലപിക്കുന്നു. എന്നാല്‍ ഈ രണ്ടു കൊലപാതകള്‍ക്ക് പിന്നിലുള്ളത് ആരാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തെ അപലപിക്കുന്നു. എന്നാല്‍ ഈ രണ്ടു കൊലപാതകള്‍ക്ക് പിന്നിലുള്ളത് ആരാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment