കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ( KMCC) കേരള മുസ്ലിംകളുടെ
ആഗോള സംഘടനയാണ് . ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ
സംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവാസി
സംഘടനയായ KMCC യുടെ ലക്ഷ്യവും ധര്‍മ്മവും
വിവിധങ്ങളാണെങ്കിലും സാര്‍വ്വത്രികമായ സാഹോദര്യവും,
സമാധാനപരമായ സഹവര്‍ത്തിത്വവും, സഹിഷ്‌ണുതയും,
ഐക്യത്തോടുകൂടിയുള്ള സാമൂഹിക ജീവിതവുമാണ്
അടിസ്ഥാനമാക്കുന്നത്.
ആധുനിക യുഗത്തിന്റെ വരദാനമായ ഇന്റര്‍നെറ്റിലൂടെ ലോകം
മുഴുവന്‍ മുസ്ലിം ലീഗിന്റേയും KMCC യുടേയും സന്ദേശം
തല്‍സമയം എത്തിക്കുകയാണ് KMCC NET ZONE ന്റെ ലക്ഷ്യം.
24 മണിക്കുറും പ്രവര്‍ത്തിക്കുന്ന KMCC NETZONE റുമില്‍
പ്രവേശിക്കുന്നത്തിനും ലൈവ് പ്രോഗ്രാം കാണുന്നതിനും വേണ്ടി
www.kmccnetzone.comഎന്ന സൈറ്റില്‍ നിന്നും ബൈലെക്സ്
മെസ്സന്‍ജെര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്ടാള്‍
ചെയ്യുക.....തുടര്‍ന്നു I D യും password ഉം ഉണ്ടാക്കി login
ചെയ്ത ശേഷം വരുന്ന window യില്‍ കാണുന്ന action ലും join
chat room എന്നതിലും ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന
window യില്‍ നിന്ന് Asia,Pasific,Oceania യില്‍ ക്ലിക്ക് ചെയ്ത്
India എന്ന വിഭാഗം തിരഞ്ഞെടുക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്
നമ്മുടെ ഓണ്‍ലൈന്‍ റൂം കാണാം KMCC - (KERALA MUSLIM
CULTURAL CENTRE) . ഇതിൽ ഡബിള്‍ ക്ലിക്ക് ചെയ്ത് KMCC
NET ZONE ൽ പ്രവേശിക്കാം.....

No comments:
Post a Comment