Tuesday, 20 December 2011

V A ARUNKUMAR

വി എ അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജിസ്‌ട്രേഷന്‍ 


റദ്ദാക്കി.കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് 


തീരുമാനമെടുത്തത്.ഏകകണ്ഠമായിട്ടാണ് സിന്‍ഡിക്കേറ്റ് യോഗം 


തീരുമാനമെടുത്തത്.സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ 


ശുപാര്‍ശയിന്മേലാണ് തീരുമാനം.വ്യാജരേഖ ഹാജരാക്കി 


രജിസ്‌ട്രേഷന്‍ നേടിയെന്നായിരുന്നു കണ്ടെത്തല്‍.






                                                         Posted In FaceBook ByEdavanna Sunil Babu

No comments:

Post a Comment